മലയാള സിനിമ പ്രേമികളുടെ സ്വന്തം ജാനകിക്കുട്ടിയാണ് നടി ജോമോൾ. ബാല്യകാലത്തിൽ തന്നെ അഭിനയത്തിൽ പ്രതിഭ തെളിയിച്ച ജോമോൾ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവ...